എന്താണ് ജീവിതത്തിന്റെ ലക്ഷ്യം?
മനുഷ്യരെ സൃഷ്ടിച്ച് കുറേ നിയമങ്ങളും തന്ന് അത് തെറ്റിക്കുന്നവരെ പിടിക്കാനായി നോക്കിയിരിക്കുകയല്ല പരമ കാരുണികനായ അള്ളാഹു. അവൻ്റെ കാരുണ്യത്തിലേക്കാണ് നമ്മെ വിളിക്കുന്നത്.
മനുഷ്യരെ സൃഷ്ടിച്ച് കുറേ നിയമങ്ങളും തന്ന് അത് തെറ്റിക്കുന്നവരെ പിടിക്കാനായി നോക്കിയിരിക്കുകയല്ല പരമ കാരുണികനായ അള്ളാഹു. അവൻ്റെ കാരുണ്യത്തിലേക്കാണ് നമ്മെ വിളിക്കുന്നത്.
നമ്മളെന്തിനാ പണിക്ക് പോണത്? പണമുണ്ടാക്കാൻ, വേറിന്തിനാ ലേ? Adam Smithൻ്റെ എക്കണോമിക് തിയറിയെ അടിസ്ഥനമാക്കിയാണ് ലോകത്തിലെ ഒട്ടുമിക്ക കമ്പനികളും ഇപ്പോഴും പ്രവർത്തിക്കുന്നത്. ആളുകൾ നന്നായി…
നല്ലൊരു കരിയറും നല്ല ജോലി സാധ്യതയുമുള്ള കോഴ്സുകളിൽ നിന്ന്, നമ്മുടെ സാമ്പത്തികവും മാർക്കും മറ്റു സാഹചര്യങ്ങൾക്കും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കലാണ് പൊതുവേയുള്ള ആചാരം. ഡോണ്ട്…
സമൂഹത്തിൽ നിലയും വിലയുമുള്ള നല്ലൊരു സർക്കാർ ജോലിയുണ്ട്. സ്വാഭാവികമായും വിവാഹ കമ്പോളത്തിൽ നല്ല ഡിമാൻഡായിരിക്കും. നൂറ് പവനും ഒന്നേകാല് ഏക്കറും പത്ത് ലക്ഷത്തിന്റെ കാറുമാണ്…
ഒരാൾ ഇസ്ലാം സ്വീകരിച്ചു എന്നത് ഇസ്ലാം ശരിയാണെന്നതിനോ, ഇസ്ലാം ഉപേക്ഷിച്ചു എന്നത് തെറ്റാണെന്നതിനെ തെളിവല്ല. ഓരോരുത്തരും നോക്കുന്ന വീക്ഷണ കോണിനനുസരിച്ച് അയാളുടെ കാഴ്ചകൾ മാറും.…
മുസ്ലിംകളുടെ സ്ഥിരം പ്രാർത്ഥനകളിലൊന്നാണ് ഈമാനോട് കൂടി മരിപ്പിക്കണേ, ആഖിബത് നന്നാക്കിത്തരണേ എന്നിവ. സദ്വൃത്തരായി ജീവിച്ചിരുന്നവർ വഴി പിഴച്ച്, അവസാന കാലത്ത് ഇമാനില്ലതെ മരിച്ചതും, പാപികളായി…
അതേ സമയം അങ്ങ് ദൂരെ മറ്റൊരിടത്ത്, പ്രിയപ്പെട്ട Ex സുഹൃത്തുക്കളേ, എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും വിപുലമായ രീതിയൽ നോമ്പ് ആർറാറററാറാടാനാണ് Exകമ്മറ്റിയുടെ തീരുമാനം.…
മനശ്ശാസ്ത്രത്തിൽ സന്തോഷത്തെ കുറിച്ച് രണ്ട് തരം വീക്ഷണങ്ങളാണുള്ളത്. Hedonic and Eudaimonic happiness.
ചെറിയ കുട്ടികളെ മതവേഷം ധരിപ്പിക്കുക, പതിനെട്ട് വയസ്സാകുന്നതിന് മുമ്പ് മതം പഠിപ്പിക്കുക തുടങ്ങിയ ലിബറൽ ആവലാതികൾ തനി കാപട്യമാണ്.
ദാമ്പത്യ കീടബാധകൾക്കുള്ള ഒറ്റമൂലി പേഴ്സണൽ സ്പേസ് അനുവദിക്കലാണെന്ന ചില ചർച്ചകൾ കണ്ടു. ദാമ്പത്യത്തിൽ പേഴ്സണൽ സ്പേസിന് പരിമിധികളുണ്ട്, ഇല്ലെന്നൊക്കെ വെറുതെ തള്ളുന്നതാണ്. രണ്ട് പേർ…
മായാക്കാഴ്ചകളിൽ കണ്ണഞ്ചി സമയം പോയത് ഞനറിഞ്ഞേയില്ല കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്പകിട്ടിലും കണ്ണുകളിൽ കൂരിരുട്ട് പടരുന്നു വഴികളെല്ലാം മാഞ്ഞ് പോകുന്നു പോകുന്ന വഴികളെല്ലാം ശൂന്യതയിലവസാനിക്കുന്നു
നേരിട്ട് സൂര്യനെ നോക്കുന്ന പോലെയാണ് സന്തോഷം തേടുന്നത്. സൂര്യനെ നോക്കുന്നതിന് പകരം സൂര്യപ്രകാശത്തെ അതിൻറെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലിനെ ആസ്വദിക്കുക
സന്തോഷം അന്തർലീനമായി തന്നെ നല്ലതും നമുക്കൊക്കെ വേണ്ടതുമാണ്. പക്ഷേ സന്തോഷത്തിനായി പരിശ്രമിക്കുന്നതും അമിത പ്രാധാന്യം കൊടുക്കുന്നതും നമ്മെ അസന്തുഷ്ടരും വിഷാദ രോഗികളുമാക്കും എന്നതാണ് അതിലെ…
യുദ്ധങ്ങൾ ദൗർഭാഗ്യകാരമാണ്. യുദ്ധക്കെടുതികളും നിസ്സഹായരായ മനുഷ്യരുടെ നിലവിളികളും അതിഭീകരമാണ്. യുദ്ധങ്ങൾക്കെതിരെ ക്യാമ്പയിനും സജ്ജീവമാകുന്നു. പക്ഷേ യുദ്ധങ്ങളില്ലാത്ത ഒരു ലോകം സാധ്യമാണോ? ഇല്ല അതൊരു ഉട്ടോപ്യൻ…
വെജിറ്റബിൾ ഹോട്ടലിൽ ചിക്കൻ ബിരിയാണിയില്ല എന്ന് പറയുന്നത് പോലെയാണ് ഇസ്ലാമിൽ വ്യക്തിസ്വാതന്ത്ര്യമില്ല എന്ന ആരോപണം. വ്യക്തിസ്വാതന്ത്ര്യമല്ല, ദൈവ സമർപ്പണമാണ് ഇസ്ലാമിൻ്റെ തത്വം.
മനുഷ്യരുടെ ക്ഷേമവും സന്തോഷവുമാണ് ലക്ഷ്യമെന്ന അവകാശവാദവുമായി, നിലനിൽക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളെ പർവതീകരിച്ച് വൈകാരികമാക്കി, അതിനുള്ള പരിഹാരമായാണ് ലിബറൽ പുരോഗമന ആശയങ്ങളെല്ലാം സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്. പ്രശ്നത്തേക്കാൾ…
പണ്ട് പണ്ട് ഒരു നാട്ടിൽ ഉറ്റസുഹൃത്തുക്കളായ ഒരു കമ്മ്യൂണിസ്റ്കാരനും കോൺഗ്രസുകാരനും ലീഗുകാരനും ഉണ്ടായിരുന്നു. ആ… പണ്ടങ്ങനൊയൊക്കെ ഉണ്ടായിട്ടുണ്ടാകും. ഇനിയെങ്ങനെ ഉണ്ടാകുമോ എന്നതാണ് വിഷയം. വ്യത്യസ്ത…
ഒരു ഗ്രാമത്തിൽ ഒരു പാവം പയ്യനുണ്ടായിരുന്നു. അവനൊരു പെൺകുട്ടിയെ അഗാധമായി പ്രണയിച്ചു. ഒരു ദിവസം അവൻ തൻ്റെ പ്രണയചെപ്പ് അവളുടെ മുന്നിൽ തുറന്നു. പക്ഷേ…
മാറും സെർ! അത് പറയുന്നതിന് മുൻപ്, വിശപ്പ് മാത്രമല്ല മനുഷ്യൻ്റെ പ്രശ്നമെന്ന് സാർ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കണം. സെലിബ്രിറ്റികൾ ലഹരി തേടിപ്പോകുന്നത് അവരുടെ വിശപ്പും…
എന്നോടിത് കുറേ പേര് പറഞ്ഞതാണ്, ഫേസ്ബുക് മുഴുവൻ വയസ്സന്മാരാണെന്നും എന്നെപ്പോലുള്ള യുവാക്കൾക്ക് നല്ലത് ഇൻസ്റ്റഗ്രമാണെന്നൊക്കെ. അങ്ങനെ ഞാനവിടെ പോയി നോക്കി, എന്തേലും വിശാലമായി പറയണമെങ്കിൽ…
മുസ്ലിംകൾ ആത്മഹത്യ ചെയ്യുന്നത് കുറവാകാൻ കാരണം കടുത്ത പാപമാണെന്ന വിശ്വാസം ഉള്ളതിനാലാണ് എന്നത് ലളിതയുക്തിയാണ്. അതിലും വലിയ പാപങ്ങൾ ചെയ്ത് പാട്ടും പാടി നടക്കുന്ന…
സന്തോഷം തേടിയുള്ള യാത്രയിലാണ് എല്ലാവരും. സൂക്ഷ്മമായി നോക്കിയാൽ നമ്മുടെ എല്ലാ പ്രയത്നങ്ങളുടെയും ആത്യന്തിക ലക്ഷ്യം പ്രയാസങ്ങൾ അകറ്റുക, വിവരസത മാറ്റുക, സന്തോഷമായിരിക്കുക എന്നതാണ്. പക്ഷേ…
നാസ്തിക വാദങ്ങളുടെ അനിവാര്യമായ പരിണിതി മനുഷ്യൻ്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ലെന്നാണ്. നമ്മുടെ അസ്തിത്വവും ജീവിതവും വേദനകളും സന്തോഷവുമെല്ലാം ആത്യന്തികമായി…
ഭരണഘടനയും മനുഷ്യാവകാശ പ്രഖ്യാപനവും എല്ലാ മനുഷ്യരെയും തുല്യരായി കാണുമ്പോൾ മതങ്ങൾ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുകയാണ്.
പല ഒളിച്ചോട്ടങ്ങളും പ്രണയക്കൊലക്കളും കേട്ടാൽ അവിശ്വാസനീയമായി തോന്നും. കാമുകി/കാമുകൻ്റെ കൂടെ ജീവിക്കാൻ കുഞ്ഞിനെ കൊല്ലുന്നവർ. അതിന്റെ പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്.
വിചിത്രമായ ധാരാളം സംഭാഷണങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെകിലും, കേട്ടതിൽ വെച്ച് ഏറ്റവും ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ ഒന്നായിരുന്നു ഇന്നലെത്തേത്. ബോസ്റ്റണിൽ നിന്ന് താമസം മാറി വന്ന ഒരു…
ഗോത്രീയത എന്നത് പുരാതന മനുഷ്യരുടെ ഒരു അപരിഷ്കൃത സംഗതിയല്ല. എല്ലാ മനുഷ്യരിലും സഹജമായി ഉള്ളതാണ്. അടിസ്ഥാനപരമായി മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അങ്ങനെയേ മനുഷ്യന്…
മതത്തിന് അതീതമായി മനുഷ്യനെ മനുഷ്യനായി കാണൂ എന്നത് ഒരു ചുമരിൽ കോണി ചാരി വെച്ച് ആ ചുമര് തന്നെ കുത്തിപ്പൊളിക്കുന്ന പോലെ, മതത്തിൻ്റെ മൂല്യങ്ങളെടുത്ത്…
പുരോഗമന വീക്ഷണത്തിൽ ഇസ്ലാം ഇടുങ്ങിയതും പിന്തിരിപ്പനുമായ വിധിവിലക്കുകളായി തോന്നുന്നതിൻ്റെ കാരണം അടിസ്ഥാന തലത്തിൽ മനുഷ്യനെയും ജീവിതത്തെയും പരിഗണിക്കുന്നതിലുള്ള വൈരുദ്ധ്യമാണ്.
തൻ്റെ ചിന്തകളിലുടനീളം ദ്വന്ദ്വാത്മകതയെ പോറ്റിയ ഇസ്ലാമിക ചിന്തകനാണ് മുൻ ബോസ്നിയൻ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്. Islam Between East and West…
മതവും ശാസ്ത്രവും കടുത്ത സംഘട്ടനത്തിലാണ്, വർഷങ്ങളോളം പഴക്കമുള്ള ഒരു ദാർശനിക ചർച്ചയാണ് എന്നൊക്കെ പറഞ്ഞു തുടങ്ങാണം എന്നാണ് ആഗ്രഹം, പക്ഷേ ഇത് കരാട്ടെയും പൊറാട്ടയും…
രവിചന്ദ്രന് എല്ലാ എല്ലാ ഫാലസികളും വളരെ പ്രിയപ്പെട്ടതാണെങ്കിലും, പ്രിയപ്പെട്ടവയിൽ പ്രിയപ്പെട്ട ഒന്നാണ് Appeal to ridicule. സെറിൻ്റെ പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും ഒരു പ്രധാന ഭാവമാണീ…
മനുഷ്യർ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ നിലപാടുകളും രൂപപ്പെടുത്തുന്നത് എന്നതൊരു തെറ്റിദ്ധാരണയാണ്. മനുഷ്യൻ പ്രാഥമികമായി ഒരു വികാര ജീവിയാണ്.
നിരീശ്വര നിർമത പ്രത്യയ ശാസ്ത്രങ്ങളും ഇസ്ലാമും തമ്മിൽ ആശയ സംഘട്ടനം തുടങ്ങിയിട്ട് കാലം കുറെയായി. മതവിമർശകർ ഇസ്ലാമിനെ മാത്രം ഉന്നം വെക്കുന്നതിൻറെ കാരണം ഇസ്ലാമോഫോബിയ…
പ്രമുഖ നാസ്തിക ദൈവത്തിൻറെ ലക്ഷദ്വീപ് വിശകലനം കാത്തു കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവർകവക്കായി ജീയുടെ വിശകലനം കഥാകരന്റെ ഭാവനയിൽ. ലക്ഷം വാരും ദ്വീപുകൾ!(Raveendran G) 1)…
രാവിലെ തന്നെ കുയിലിനെ തേടി ഇറങ്ങിയതാണ്. കുയിലിന് ശരിക്കും പാട്ട് പാടാൻ കഴിയുമോ എന്നുറപ്പ് വരുത്തലാണ് ലക്ഷ്യം.
ആഗോള പുരോഗമന ബുദ്ധിജീവി പൊതുബോധ മണ്ഡലം ഇടക്കിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീകളുടെ വസ്ത്രധാരണം. ഈ ചർച്ചകളൊക്കെയും നടക്കുന്നത് ഈയുള്ളവൻ കഷ്ടപ്പെട്ട് ഗവേഷണം നടത്തി…
കോവിഡ് വാർഡിൽ ബന്ധുക്കൾ ആരുമില്ലാതെ മരണാസന്നയായ രോഗിക്ക് ഡോ. രേഖ കൃഷ്ണൻ ശഹാദത്ത് കലിമ ചൊല്ലികൊടുത്ത വാർത്ത കേട്ടപ്പോ നാസ്തിക ദൈവം രവിചന്ദ്രൻ്റെ ഹാലിളകി.…
ചങ്ക് കൂട്ടുകാരാണ് കുഞ്ഞായീനും ലിബറലിയും. രണ്ടാളും ഒന്നിച്ചാണ് കോളേജിൽ പോണതും, പാടത്ത് കളിക്കാൻ പോണതും, മീമ്മേടിക്കാൻ പോകുന്നതുമെല്ലാം. ലിബറലും വല്യ പുരോഗമന വിപ്ലവപ്പോരാളിയുമാണ് ലിബറലി.കുഞ്ഞായീനാകട്ടെ…
കാദർ പുതിയങ്ങാടി എന്നത് ഒരു വ്യക്തിയോ ഒറ്റപ്പെട്ട സംഭവമോ അല്ല. അതൊരു മനോഭാവമാണ്. ആധുനിക മനഃശാസ്ത്രത്തിന് വല്യ പിടിയില്ലാത്തെ നാലഞ്ചാറേഴ് കാരണങ്ങളുണ്ട് അതിന്. 1)…
ദിലീഷ് പോത്തന് പകരം രവിചന്ദ്രൻ ജി ആയിരുന്നു മക്ബെത്തിന് അഡാപ്റ്റേഷൻ സംവിധാനം ചെയ്തിരുന്നതെങ്കിൽ നല്ല രസയ്ക്കാരം. പ്രൊഡക്ഷൻ: nonSENSE Global ഓപ്പണിങ് ക്രെഡിറ്സ്: മറ്റേ…
വരുന്ന വഴി ഒരു കത്ത് കളഞ്ഞു കിട്ടി, കൈയക്ഷരം കണ്ടിട്ട് ഏതോ നവജാത ശിശു ബാപ്പക്ക് എഴുതിയ മറുപടിയാണ്. ഇത് അധകൃതരുടെ ശ്രദ്ധയിൽ പെടുന്നത്…
ദൈവ വിശ്വാസം യുക്തിരഹിതമെന്നാണ് നാസ്തികവാദം. യഥാർത്ഥത്തിൽ നാസ്തികത നിരാകരിക്കുന്നത് സ്വന്തം യുക്തിയുടെ വിശ്വാസ്യതയെ തന്നെയാണ്.
നാസ്തിക പ്രൊഫൈലുകൾ ഇടക്കിടെ സംപ്രേഷണം ചെയുന്ന ഒന്നാണ്, തന്നെ ആരാധിക്കാത്തവരെ നരകത്തിലിട്ട് ചുട്ട് കരിക്കുന്ന ദൈവത്തിന് അസൂയയല്ലേ? ദൈവം സാഡിസ്റ്റല്ലേ തുടങ്ങിയ ട്രോളുകളും പോസ്റ്റുകളും.
ഒരാൾക്ക് ധാർമ്മികനാകാൻ ദൈവത്തിൽ വിശ്വസിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ അതല്ല വിഷയം. എന്നല്ല ദൈവമില്ലെങ്കിൽ വസ്തുനിഷ്ടമായി നന്മതിന്മകൾ തന്നെ ഉണ്ടോ എന്നതാണ് ചോദ്യം!
നാസ്തികതയും ധാർമികതയും, ഒബ്ജെക്റ്റീവ് മൊറാലിറ്റി, യൂട്ടിലിറ്റേറിയനിസം, പരിണാമ ധാർമികത, വസ്തുനിഷ്ട ധാർമികത
“ദൈവത്തിന് ശാസ്ത്രീയമായ തെളിവില്ല” എന്ന കൂപമണ്ഡൂക സിദ്ധാന്തം ചർച്ചക്ക് എടുക്കേണ്ടതില്ല എന്ന തീരുമാനം പുനഃപരോശോധിച്ച് വീണ്ടും ചർച്ചക്കെടുക്കുന്നു.
എന്താണ് അറിവ്? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ? നമുക്ക് എന്തൊക്കെ അറിയാൻ കഴിയും? അറിവിൻറെ പ്രകൃതം അങ്ങനെ അറിവിനെകുറിച്ചുള്ള പലതരം വിഷയങ്ങൾ ചർച്ച ചയ്യുന്ന…
നാസ്തികർ അടിച്ചു വിടുന്ന ട്രോളുകളിൽ നിന്നും നീ പഠിച്ച യുക്തിയല്ല യുക്തി, അതിന് യുക്തിയുടെ നിയമങ്ങൾ അറിയണം, പലതരം യുക്തികൾ അറിയണം, ലോജിക്കൽ ഫാലസികൾ…
ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ പറയുന്നുന്നത് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണ്
ഒരു വാദത്തിന്റെ സാധുതയെ ദുർബലപ്പെടുത്തുന്ന അബദ്ധങ്ങളും, തെറ്റിദ്ധാരണകളും, വൈകല്യങ്ങലുമാണ് ലോജിക്കൽ ഫലസികൾ.
വംശീയ വിവേചനങ്ങൾ ലോകത്ത് പുതിയ സംഭവമൊന്നുമല്ല. എന്നിട്ടും ചിലർ ഇപ്പോഴും അതും പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്നത് തികഞ്ഞ സയ്ന്റിഫിക് ടെമ്പർ ഇല്ലായ്മയുടെ പ്രശ്നമാണ്. റേസിസത്തിനു…
പുരോഗമന വാദികളുടെ ഒരു ക്ളാസിക്കൽ പുച്ഛമാണ് “പ്രാകൃത ഗോത്ര മത ചിന്തകൾ” എന്നത്. ഒരാശയം ശരിയാണോ തെറ്റാണോ എന്നതിന് അത് പ്രാകൃതമാണോ ആധുനികമാണോ ഗോത്രീയമാണോ…
നാഴികക്ക് നാൽപതു വട്ടം ദൈവമില്ലെന്ന് പറയുമെങ്കിലും നാസ്തികർക്ക് ദൈവത്തെകുറിച്ച് വളരെ കൃത്യമായ ഒരു സങ്കല്പമുണ്ട്. അവരുടെ പോസ്റ്റുകളും ട്രോളുകളും ശാസ്ത്രീയമായി നോക്കിയാൽ കാണാം.
തെളിവില്ലായ്മ ഇല്ല എന്നതിന്റെ തെളിവല്ല മിഷ്ടർ ബ്ലഡി ഏത്തിസ്റ്റ്
ആള് ശരിക്കും മതം മാറിയോ അതോ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ എന്നറിയണമല്ലോ. നമ്മൾ പോയതിനു ശേഷം ജഗതിയുടെ നിന്റപ്പൻ വിശ്വസിച്ചു എന്ന ഡയലോഗടിക്കാൻ സാധ്യതയുണ്ട്.…