എന്താണ് ജീവിതത്തിന്റെ ലക്ഷ്യം?

മനുഷ്യരെ സൃഷ്ടിച്ച് കുറേ നിയമങ്ങളും തന്ന് അത് തെറ്റിക്കുന്നവരെ പിടിക്കാനായി നോക്കിയിരിക്കുകയല്ല പരമ കാരുണികനായ അള്ളാഹു. അവൻ്റെ കാരുണ്യത്തിലേക്കാണ് നമ്മെ വിളിക്കുന്നത്.

നമ്മളെന്തിനാ പണിയെടുക്കുന്നത്?

നമ്മളെന്തിനാ പണിക്ക് പോണത്? പണമുണ്ടാക്കാൻ, വേറിന്തിനാ ലേ? Adam Smithൻ്റെ എക്കണോമിക് തിയറിയെ അടിസ്ഥനമാക്കിയാണ് ലോകത്തിലെ ഒട്ടുമിക്ക കമ്പനികളും ഇപ്പോഴും പ്രവർത്തിക്കുന്നത്. ആളുകൾ നന്നായി…

എങ്ങനെ കരിയർ തിരഞ്ഞെടുക്കരുത്?

നല്ലൊരു കരിയറും നല്ല ജോലി സാധ്യതയുമുള്ള കോഴ്സുകളിൽ നിന്ന്, നമ്മുടെ സാമ്പത്തികവും മാർക്കും മറ്റു സാഹചര്യങ്ങൾക്കും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കലാണ് പൊതുവേയുള്ള ആചാരം. ഡോണ്ട്…

കിരൺ കുമാറും ഇരയാണ്!

സമൂഹത്തിൽ നിലയും വിലയുമുള്ള നല്ലൊരു സർക്കാർ ജോലിയുണ്ട്. സ്വാഭാവികമായും വിവാഹ കമ്പോളത്തിൽ നല്ല ഡിമാൻഡായിരിക്കും. നൂറ് പവനും ഒന്നേകാല്‍ ഏക്കറും പത്ത് ലക്ഷത്തിന്റെ കാറുമാണ്…

ആനന്ദിൻ്റെ ആത്മീയ യാത്ര

ഒരാൾ ഇസ്ലാം സ്വീകരിച്ചു എന്നത് ഇസ്ലാം ശരിയാണെന്നതിനോ, ഇസ്ലാം ഉപേക്ഷിച്ചു എന്നത് തെറ്റാണെന്നതിനെ തെളിവല്ല. ഓരോരുത്തരും നോക്കുന്ന വീക്ഷണ കോണിനനുസരിച്ച് അയാളുടെ കാഴ്ചകൾ മാറും.…

മതം വിട്ട പയ്യൻ

മുസ്ലിംകളുടെ സ്ഥിരം പ്രാർത്ഥനകളിലൊന്നാണ് ഈമാനോട് കൂടി മരിപ്പിക്കണേ, ആഖിബത് നന്നാക്കിത്തരണേ എന്നിവ. സദ്‌വൃത്തരായി ജീവിച്ചിരുന്നവർ വഴി പിഴച്ച്, അവസാന കാലത്ത് ഇമാനില്ലതെ മരിച്ചതും, പാപികളായി…

Ex മുസ്ലിംകളുടെ നോമ്പ് സ്പെഷ്യൽ!

അതേ സമയം അങ്ങ് ദൂരെ മറ്റൊരിടത്ത്, പ്രിയപ്പെട്ട Ex സുഹൃത്തുക്കളേ, എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും വിപുലമായ രീതിയൽ നോമ്പ് ആർറാറററാറാടാനാണ് Exകമ്മറ്റിയുടെ തീരുമാനം.…

കുട്ടികളെ മതം പഠിപ്പിക്കണോ?

ചെറിയ കുട്ടികളെ മതവേഷം ധരിപ്പിക്കുക, പതിനെട്ട് വയസ്സാകുന്നതിന് മുമ്പ് മതം പഠിപ്പിക്കുക തുടങ്ങിയ ലിബറൽ ആവലാതികൾ തനി കാപട്യമാണ്.