നാസ്തിക ദൈവ സങ്കൽപ്പങ്ങൾ!

നാഴികക്ക് നാൽപതു വട്ടം ദൈവമില്ലെന്ന് പറയുമെങ്കിലും നാസ്തികർക്ക് ദൈവത്തെകുറിച്ച് വളരെ കൃത്യമായ ഒരു സങ്കല്പമുണ്ട്. അവരുടെ പോസ്റ്റുകളും ട്രോളുകളും ശാസ്ത്രീയമായി നോക്കിയാൽ കാണാം.