നിഹിലിസം – അസ്തിത്വ പ്രതിസന്ധിയുടെ കൂരിരുട്ട്

നാസ്തിക വാദങ്ങളുടെ അനിവാര്യമായ പരിണിതി മനുഷ്യൻ്റെ അസ്തിത്വത്തിന് വസ്തുനിഷ്‌ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ലെന്നാണ്. നമ്മുടെ അസ്തിത്വവും ജീവിതവും വേദനകളും സന്തോഷവുമെല്ലാം ആത്യന്തികമായി…

നാസ്തിക ധാർമിക ധിംകിട ധും

ഒരാൾക്ക് ധാർമ്മികനാകാൻ ദൈവത്തിൽ വിശ്വസിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ അതല്ല വിഷയം. എന്നല്ല ദൈവമില്ലെങ്കിൽ വസ്തുനിഷ്ടമായി നന്മതിന്മകൾ തന്നെ ഉണ്ടോ എന്നതാണ് ചോദ്യം!

നാസ്തികത ധാർമികത – 2

നാസ്തികതയും ധാർമികതയും, ഒബ്ജെക്റ്റീവ് മൊറാലിറ്റി, യൂട്ടിലിറ്റേറിയനിസം, പരിണാമ ധാർമികത, വസ്തുനിഷ്ട ധാർമികത

ജ്ഞാനശാസ്ത്രം

എന്താണ് അറിവ്? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ? നമുക്ക് എന്തൊക്കെ അറിയാൻ കഴിയും? അറിവിൻറെ പ്രകൃതം അങ്ങനെ അറിവിനെകുറിച്ചുള്ള പലതരം വിഷയങ്ങൾ ചർച്ച ചയ്യുന്ന…

യുക്തി – ജ്ഞാനശാസ്ത്രം 2

നാസ്തികർ അടിച്ചു വിടുന്ന ട്രോളുകളിൽ നിന്നും നീ പഠിച്ച യുക്തിയല്ല യുക്തി, അതിന് യുക്തിയുടെ നിയമങ്ങൾ അറിയണം, പലതരം യുക്തികൾ അറിയണം, ലോജിക്കൽ ഫാലസികൾ…

ശാസ്ത്രവും ശാസ്ത്രമാത്ര വാദവും

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ പറയുന്നുന്നത് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണ്

ലോജിക്കൽ ഫാലസികൾ

ഒരു വാദത്തിന്റെ സാധുതയെ ദുർബലപ്പെടുത്തുന്ന അബദ്ധങ്ങളും, തെറ്റിദ്ധാരണകളും, വൈകല്യങ്ങലുമാണ് ലോജിക്കൽ ഫലസികൾ.