ദൈവരഹിത സന്തോഷമോ?

മനശ്ശാസ്ത്രത്തിൽ സന്തോഷത്തെ കുറിച്ച് രണ്ട് തരം വീക്ഷണങ്ങളാണുള്ളത്. Hedonic and Eudaimonic happiness.

കുട്ടികളെ മതം പഠിപ്പിക്കണോ?

ചെറിയ കുട്ടികളെ മതവേഷം ധരിപ്പിക്കുക, പതിനെട്ട് വയസ്സാകുന്നതിന് മുമ്പ് മതം പഠിപ്പിക്കുക തുടങ്ങിയ ലിബറൽ ആവലാതികൾ തനി കാപട്യമാണ്.

ദാമ്പത്യ കീടബാധകൾ!

ദാമ്പത്യ കീടബാധകൾക്കുള്ള ഒറ്റമൂലി പേഴ്സണൽ സ്‌പേസ് അനുവദിക്കലാണെന്ന ചില ചർച്ചകൾ കണ്ടു. ദാമ്പത്യത്തിൽ പേഴ്സണൽ സ്‌പേസിന് പരിമിധികളുണ്ട്, ഇല്ലെന്നൊക്കെ വെറുതെ തള്ളുന്നതാണ്. രണ്ട്‌ പേർ…

സന്തോഷത്തിലെ വിരോധാഭാസം -2

നേരിട്ട് സൂര്യനെ നോക്കുന്ന പോലെയാണ് സന്തോഷം തേടുന്നത്. സൂര്യനെ നോക്കുന്നതിന് പകരം സൂര്യപ്രകാശത്തെ അതിൻറെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലിനെ ആസ്വദിക്കുക

സന്തോഷത്തിലെ വിരോധാഭാസം

സന്തോഷം അന്തർലീനമായി തന്നെ നല്ലതും നമുക്കൊക്കെ വേണ്ടതുമാണ്. പക്ഷേ സന്തോഷത്തിനായി പരിശ്രമിക്കുന്നതും അമിത പ്രാധാന്യം കൊടുക്കുന്നതും നമ്മെ അസന്തുഷ്ടരും വിഷാദ രോഗികളുമാക്കും എന്നതാണ് അതിലെ…

ഇസ്ലാമും വ്യക്തി സ്വാതന്ത്ര്യവും

വെജിറ്റബിൾ ഹോട്ടലിൽ ചിക്കൻ ബിരിയാണിയില്ല എന്ന് പറയുന്നത് പോലെയാണ് ഇസ്‌ലാമിൽ വ്യക്തിസ്വാതന്ത്ര്യമില്ല എന്ന ആരോപണം. വ്യക്തിസ്വാതന്ത്ര്യമല്ല, ദൈവ സമർപ്പണമാണ് ഇസ്ലാമിൻ്റെ തത്വം.

പുരോഗമന യുക്തികളുടെ പരിമിതികൾ

മനുഷ്യരുടെ ക്ഷേമവും സന്തോഷവുമാണ് ലക്ഷ്യമെന്ന അവകാശവാദവുമായി, നിലനിൽക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളെ പർവതീകരിച്ച് വൈകാരികമാക്കി, അതിനുള്ള പരിഹാരമായാണ് ലിബറൽ പുരോഗമന ആശയങ്ങളെല്ലാം സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്. പ്രശ്‌നത്തേക്കാൾ…

വിശപ്പ് മാറ്റാനുള്ള മത റെസിപ്പി

മാറും സെർ! അത് പറയുന്നതിന് മുൻപ്, വിശപ്പ് മാത്രമല്ല മനുഷ്യൻ്റെ പ്രശ്നമെന്ന് സാർ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കണം. സെലിബ്രിറ്റികൾ ലഹരി തേടിപ്പോകുന്നത് അവരുടെ വിശപ്പും…

ആത്മഹത്യയും മതവും

മുസ്ലിംകൾ ആത്മഹത്യ ചെയ്യുന്നത് കുറവാകാൻ കാരണം കടുത്ത പാപമാണെന്ന വിശ്വാസം ഉള്ളതിനാലാണ് എന്നത് ലളിതയുക്തിയാണ്. അതിലും വലിയ പാപങ്ങൾ ചെയ്ത് പാട്ടും പാടി നടക്കുന്ന…